EXCLUSIVE2016ല്‍ ലോണ്‍ എടുത്തത് 1.5 കോടി രൂപ; 2021 വരെ പലിശയടക്കം 2.30 കോടി തിരിച്ചടച്ചു; ലോണ്‍ 'തീര്‍ന്നിട്ടില്ല' എന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് രണ്ട് കോടി കൂടി അടയ്ക്കാന്‍; തര്‍ക്കം തുടരവേ ബ്ലാങ്ക് ചെക്കില്‍ 2 കോടി രേഖപ്പെടുത്തി ബാങ്കില്‍ നല്കി വഞ്ചന; കെഎല്‍എം ആക്സിവക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്; ഷിബു തെക്കുംപുറവും ടി പി ശ്രീനിവാസനും പ്രതികള്‍!മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 2:23 PM IST